സ്ത്രീകൾക്ക് ഇനി ഖനികളിൽ രാത്രിജോലിയെടുക്കാം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, February 5, 2019

സ്ത്രീകൾക്ക് ഇനി ഖനികളിൽ രാത്രിജോലിയെടുക്കാം

ന്യൂഡൽഹി: ഭൂഗർഭ കൽക്കരി ഖനികളിൽ വനിതകൾക്ക് ജോലിചെയ്യാൻ അനുമതി നൽകിക്കൊണ്ട് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. തൊഴിലിടങ്ങളിലെ ലിംഗസമത്വം അംഗീകരിക്കുന്നതിന്റെ ഭാഗമായി വരുത്തിയ പരിഷ്കാരത്തിൽ സ്ത്രീകൾക്ക് ഖനികളിൽ രാത്രി ഡ്യൂട്ടി എടുക്കുന്നതിലും വിലക്കൊഴിവാക്കി. 1952-ലെ ഖനി നിയമത്തിന്റെ 46-ാം സെക്ഷൻ പ്രകാരമുള്ള തടസ്സമാണ് കേന്ദ്രം എടുത്തുകളഞ്ഞത്. ഇങ്ങനെയാണെങ്കിലും സ്ത്രീകളെ ഖനി ജോലിക്കു നിയമിക്കുമ്പോൾ നടത്തിപ്പുകാർ നിശ്ചിതചട്ടങ്ങളെല്ലാം പാലിക്കേണ്ടതുണ്ട്. Content Highlights:women can work in mining fields


from mathrubhumi.latestnews.rssfeed http://bit.ly/2UEMoen
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages