ടിക്കറ്റ് നിരക്കിൽ ഇളവുമായി എയർ ഏഷ്യ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, February 16, 2019

ടിക്കറ്റ് നിരക്കിൽ ഇളവുമായി എയർ ഏഷ്യ

കൊച്ചി:എയർ ഏഷ്യ ഫെബ്രുവരി മുതൽ ജൂലായ് വരെയുള്ള യാത്രകൾക്ക് എല്ലാ സ്ഥലങ്ങളിലേക്കും എല്ലാ ഫ്ളൈറ്റുകളിലും 20 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ചു. ഫെബ്രുവരി 25 മുതൽ ജൂലായ് 31 വരെയുള്ള യാത്രകൾക്കായി ഫെബ്രുവരി 18 മുതൽ 24 വരെ ഈ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. എയർ ഏഷ്യ മൊബൈൽ ആപ്പിലൂടെയും കുറഞ്ഞ നിരക്കിൽ ബുക്ക് ചെയ്യാം. 20 ശതമാനം ഇളവു ലഭിക്കാൻ പ്രൊമോ കോഡ് ആവശ്യമില്ല. എയർ ഏഷ്യയുടെ അന്താരാഷ്ട്ര റൂട്ടുകളിലും ഇളവ് ലഭ്യമാണ്. AirAsia India offers 20% discount on fares


from mathrubhumi.latestnews.rssfeed http://bit.ly/2GsROG6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages