സെന്‍സെക്‌സില്‍ 77 പോയന്റ് നേട്ടത്തോടെ തുടക്കം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, March 20, 2019

സെന്‍സെക്‌സില്‍ 77 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടം തുടരുന്നു. സെൻസെക്സ് 77 പോയന്റ് ഉയർന്ന് 38441ലും നിഫ്റ്റി 14 പോയന്റ് നേട്ടത്തിൽ 11546ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 913 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 782 ഓഹരികൾ നഷ്ടത്തിലുമാണ്. ഇന്ത്യബുൾസ് ഹൗസിങ്, ഇൻഫോസിസ്, ഹിൻഡാൽകോ, വിപ്രോ, വേദാന്ത, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഐഒസി, ഒഎൻജിസി, കോൾ ഇന്ത്യ, കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, റിലയൻസ്, സിപ്ല, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഐടി, ഫാർമ ഓഹരികളിൽ വാങ്ങൽ പ്രകടമാണ്. വാഹനം, ബാങ്ക്, ഊർജം, ലോഹം തുടങ്ങിയ വിഭാഗങ്ങളിലാണ് വില്പന സമ്മർദം.


from mathrubhumi.latestnews.rssfeed https://ift.tt/2Ohl7MR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages