കോയമ്പത്തൂർ: എഐഎഡിഎംകെ നേതാവും കോയമ്പത്തൂർ സൂലൂർ എംഎൽഎയുമായ കനകരാജ് (64)അന്തരിച്ചു. രാവിലെ ഏഴരയോടെയായിരുന്നു ആയിരുന്നു അന്ത്യം. രാവിലെയുള്ള പതിവ് പത്രവായനയ്ക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഇദ്ദേഹം പണവും മദ്യക്കുപ്പിയും നൽകിയെന്ന് സോഷ്യൽമീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇത് ഏറെ വിവാദവുമായിരുന്നു. Content Highlights: AIADMK, MLA
from mathrubhumi.latestnews.rssfeed https://ift.tt/2FrjWb5
via
IFTTT
No comments:
Post a Comment