ഗോവയില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികളായി സിറ്റിങ് എം.പി.മാര്‍ ജനവിധി തേടും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, March 24, 2019

ഗോവയില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികളായി സിറ്റിങ് എം.പി.മാര്‍ ജനവിധി തേടും

പനാജി: സിറ്റിങ് എം.പി.മാരായ ശ്രിപാദ് നായികും നരേന്ദ്ര സവായ്ക്കറും ഗോവയിൽ നിന്ന് ബി.ജെ.പി.സ്ഥാനാർത്ഥികളായി ജനവിധി തേടും. ശനിയാഴ്ചയാണ് ഗോവയിൽ നിന്നുള്ള സ്ഥാനാർഥി പട്ടിക ബി.ജെ.പി. പുറത്തുവിട്ടത്. 1999 മുതൽ നോർത്ത് ഗോവയിൽ നിന്നുള്ള സിറ്റിങ് എം.പി.യാണ് ശ്രിപാദ് നായിക്. നിലവിൽ കേന്ദ്ര മന്ത്രിസഭയിൽ അംഗമാണ് അദ്ദേഹം. 2014 ലാണ് സവായ്കർ ലോക്സഭയിലേക്ക് കന്നിയങ്കം കുറിച്ചത്.സൗത്ത് ഗോവയിൽ നിന്നാണ് ഇദ്ദേഹം ജനവിധി തേടുന്നത്. കോൺഗ്രസ് കോട്ടയായിരുന്ന സൗത്ത് ഗോവയിൽ നിന്ന് 49 ശതമാനം വോട്ടുകൾ നേടിയായിരുന്നു 2014 ലെ വിജയം. Content Highlights:BJP retains sitting MPs for Goas two Lok Sabha seats


from mathrubhumi.latestnews.rssfeed https://ift.tt/2TuTeCl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages