ചരമം: വിശാലാക്ഷി അമ്മ-കോഴിക്കോട് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, March 26, 2019

ചരമം: വിശാലാക്ഷി അമ്മ-കോഴിക്കോട്

നടുവട്ടം(കോഴിക്കോട്): കോഴിപ്പറമ്പത്ത് പട്ടേലത്ത് വിശാലാക്ഷിയമ്മ (87) അന്തരിച്ചു. പരേതനായ പ്രൊഫ. ടി.കെ.ഡി നായരുടെ ഭാര്യയാണ്. മകൾ : സരസ്വതി (മാതൃഭൂമി), മരുമകൻ: പി. സോമശേഖരൻ (മാതൃഭൂമി). സഹോദരങ്ങൾ: സി.പി.രാജഗോപാല പണിക്കർ, പരേതരായ നാരായണിക്കുട്ടി അമ്മ, കാർത്യായനി അമ്മ, ദാമോദര പണിക്കർ, രാഘവ പണിക്കർ. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് മാനാരി ശ്മശാനത്തിൽ.


from mathrubhumi.latestnews.rssfeed https://ift.tt/2HTx6iA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages