സെറ്റ് ടോപ്പ് ബോക്‌സ് മാറ്റാതെ സേവനദാതാവിനെ മാറ്റാം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, March 28, 2019

സെറ്റ് ടോപ്പ് ബോക്‌സ് മാറ്റാതെ സേവനദാതാവിനെ മാറ്റാം

മുംബൈ: സെറ്റ് ടോപ്പ് ബോക്സ് മാറ്റാതെ നിങ്ങളുടെ ഡിടിച്ച് ഓപ്പറേറ്ററെയോ കേബിൾ സേവനദാതാവിനെയോ മാറ്റാം. ഈ വർഷം അവസാനത്തോടെ ഈ സൗകര്യം നിലവിൽവരുമെന്ന് ട്രായ് ചെയർമാൻ ആർ.എസ് ശർമ വ്യക്തമാക്കി. ഫോൺ നമ്പർ മാറാതെ സേവനദാതാവിനെ മാറ്റാനുള്ള പോർട്ടബിലിറ്റി സൗകര്യം പോലെതന്നെയാണിത്.


from mathrubhumi.latestnews.rssfeed https://ift.tt/2UdY2Ao
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages