ബ്രസീലിനെ പിടിച്ചുക്കെട്ടി പനാമ - e NEWS

IMG_20181117_202856

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, March 24, 2019

demo-image

ബ്രസീലിനെ പിടിച്ചുക്കെട്ടി പനാമ

പോർട്ടോ: സൗഹൃദഫുട്ബോൾ മത്സരത്തിൽ ലോക കരുത്തരായ ബ്രസീലിനെ സമനിലയിൽ കുരുക്കി പനാമ. ആദ്യ പകുതിയിൽ ഇരുടീമുകളും നേടിയ ഓരോ ഗോളിൽ മത്സരം അവസാനിക്കുകയായിരുന്നു. സ്വന്തം നാട്ടിൽ ഈ വർഷം നടക്കുന്ന കോപ്പ അമേരിക്ക ഫുട്ബോൾ ലക്ഷ്യമിട്ട് ഒരുങ്ങുന്ന ബ്രസീലിന് കനത്ത തിരിച്ചടിയാണ് ലോക 76-ാം റാങ്കുകാരോട് സമനില വഴങ്ങേണ്ടി വന്നത്. 32-ാം മിനിറ്റിൽ ടോളന്റിനോ ലുക്കാസ് പക്വിറ്റയാണ് ബ്രസീലിന് ലീഡ് നൽകിയത്. എന്നാൽ നാല് മിറ്റിനകം മക്കാഡോയിലൂടെ പനാമ ഗോൾ മടക്കി. രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ സിറ്റി താരം ഗബ്രിയേൽ ജീസസിനേയും വെസ്റ്റ്ഹാം താരം ഫിലിപെ ആൻഡേഴ്സണേയും ബ്രസീൽ കളത്തിലിറക്കിയെങ്കിലും ഇരുവർക്കും കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. പോർച്ചുഗീസ് നഗരമായ പോർട്ടോയിലായിരുന്നു മത്സരം. Content Hifghlights:Lucas Paqueta scores first Brazil goal in friendly draw with Panama
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed https://ift.tt/2U4y2qZ
via IFTTT

No comments:

Post a Comment

Post Bottom Ad

Pages