സുപ്രീം കോടതി വളപ്പില്‍ മധ്യവയസ്‌കന്റെ ആത്മഹത്യാശ്രമം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, April 12, 2019

സുപ്രീം കോടതി വളപ്പില്‍ മധ്യവയസ്‌കന്റെ ആത്മഹത്യാശ്രമം

ന്യൂഡൽഹി: സുപ്രീം കോടതി വളപ്പിൽ മധ്യവയസ്കന്റെ ആത്മഹത്യാ ശ്രമം. അനുകൂല വിധിയുണ്ടായില്ലെന്ന പരാതി ഉയർത്തിയാണ് ആത്മഹത്യാശ്രമം നടത്തിയത്. കൈത്തണ്ട മുറിച്ചാണ് ഇദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചത്. photo:ANI തുടർന്ന് സുരക്ഷാ ജീവനക്കാർ എത്തി ഇയാളെ കീഴ്പ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇയാളുടെ പേരോ മറ്റുവിവരങ്ങളോ ലഭ്യമായിട്ടില്ല. Photo: ANI Delhi: A man slits his hand in Supreme Court premises. Cause unknown. More details awaited. pic.twitter.com/B4deAm9L40 — ANI (@ANI) April 12, 2019 content highlights:man tries to commit suicide supreme court premise


from mathrubhumi.latestnews.rssfeed http://bit.ly/2VEUHrt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages