ഐ.എസ് ബന്ധം: കൊച്ചിയില്‍ ഒരാള്‍ അറസ്റ്റില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, April 30, 2019

ഐ.എസ് ബന്ധം: കൊച്ചിയില്‍ ഒരാള്‍ അറസ്റ്റില്‍

കൊച്ചി: ഐ.എസ് ബന്ധം സംശയിക്കുന്ന ഒരാളെ കൊച്ചിയിൽനിന്ന് എൻ.ഐ.എ അറസ്റ്റുചെയ്തു. പാലക്കാട് സ്വദേശിയായ റിയാസ് അബൂബക്കർ എന്നയാളാണ് അറസ്റ്റിലായതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ഇയാളെ ചൊവ്വാഴ്ച കൊച്ചിയിലെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കും. മണിക്കൂറുകളോളം ചോദ്യം ചെയ്തതിനു ശേഷമാണ് ഇയാളുടെ അറസ്റ്റ് എൻ.ഐ.എ രേഖപ്പെടുത്തിയത്. കേരളത്തിൽനിന്ന് ഐ.എസ്സിൽ ചേരാൻ സിറിയയിലേക്ക് അടക്കം പോയവരുമായി ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ സ്ഫോടനങ്ങൾ നടത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നുവെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന സൂചന. Kerala: NIA arrested one Riyas Aboobacker in connection with Kasaragod ISIS terror module case. He would be produced in a court in Kochi tomorrow — ANI (@ANI) April 29, 2019 Content highlights:ISIS terror module case, NIA, Riyas Aboobacker


from mathrubhumi.latestnews.rssfeed http://bit.ly/2V1wFuq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages