ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം; സുപ്രീം കോടതിക്ക് മുന്‍പില്‍ പ്രതിഷേധം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, April 22, 2019

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം; സുപ്രീം കോടതിക്ക് മുന്‍പില്‍ പ്രതിഷേധം

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് എതിരായ ലൈംഗികാരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് പുറത്ത് പ്രതിഷേധം. മൂന്ന് അഭിഭാഷകരാണ് പ്രതിഷേധിച്ചത്. ലൈംഗികാരോപണത്തിൽ അന്വേഷണം വേണം എന്നാവശ്യപ്പെടുന്ന പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. അൽപസമയത്തിനകം തന്നെ അവരെ സുരക്ഷാ ജീവനക്കാർ അവിടെ നിന്ന് മാറ്റുകയും ചെയ്തു. ശനിയാഴ്ചയാണ് സുപ്രീം കോടതി മുൻ ജീവനക്കാരിയുടെ ലൈംഗികാരോപണം സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഉയർന്നത്. ആരോപണങ്ങൾ ചീഫ് ജസ്റ്റിസ് നിഷേധിച്ചിരുന്നു. content highlights:protest,supreme court, Chief Justice, Ranjan Gogoi,harassment case


from mathrubhumi.latestnews.rssfeed http://bit.ly/2IxIWjx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages