പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കോഴിക്കോട്ട് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, April 12, 2019

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കോഴിക്കോട്ട്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച വൈകീട്ട് കോഴിക്കോട്ടെത്തും. എൻ.ഡി.എ.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിജയ് സങ്കൽപ്പ റാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും. പ്രത്യേക വിമാനത്തിൽ 6.10-ന് കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി റോഡുമാർഗം 6.30-ന് കടപ്പുറത്തെ വേദിയിലെത്തും. കാസർകോട്, കണ്ണൂർ, വയനാട്, വടകര, കോഴിക്കോട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ എൻ.ഡി.എ. സ്ഥാനാർഥികളും ദേശീയ, സംസ്ഥാന നേതാക്കളും വേദിയിലുണ്ടാകും. 7.10-ന് റോഡുമാർഗം പ്രധാനമന്ത്രി വിമാനത്താവളത്തിലേക്കു തിരിക്കും. 7.30-ന് പ്രത്യേക വിമാനത്തിൽ മടങ്ങും. content highlights:Kozhikode: PM Modi campaign on April 12


from mathrubhumi.latestnews.rssfeed http://bit.ly/2P7iHkl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages