ചരമം: പി.ഐ. രാഘവന്‍ പിള്ള - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, May 5, 2019

ചരമം: പി.ഐ. രാഘവന്‍ പിള്ള

കുമ്മനം കുറുപ്പന്തറ വീട്ടിൽ പി.ഐ. രാഘവൻ പിള്ള (100) അന്തരിച്ചു. മൂലേടം ബി.ഐ മാത്തൻസ് ഹൈസ്കൂൾ റിട്ട. അധ്യാപകനാണ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ. ആലുവ സെറ്റിൽമെന്റ് ഹൈസ്കൂൾ, കോട്ടയം വിദ്യധിരാജ ഹൈസ്കൂൾ എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ജെ ചെല്ലമ്മ. മക്കൾ: പരേതയായ കെ സി തങ്കമണി, കെ ആർ ചന്ദ്രശേഖരൻ നായർ (റിട്ട. തഹസിൽദാർ), കെ ആർ ഗോപാലകൃഷ്ണ പണിക്കർ (റിട്ട. ജില്ലാ സപ്ലൈ ഓഫീസർ, കോട്ടയം), കെ സി ഇന്ദിര കുമാരി (റിട്ട. ടെക്നിക്കൽ അസിസ്റ്റന്റ് റീ സർവേ, കോട്ടയം). കെ.സി നിർമല കുമാരി (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്), കെ.സി ശ്രീകുമാരി (റിട്ട. വൈസ് പ്രിൻസിപ്പൽ, എൻ.എസ്.എസ്. ഹൈസ്കൂൾ ചിറക്കടവ്, മുൻ വാഴൂർ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ്), കെ സി കൃഷ്ണകുമാരി (റിട്ട. സീനിയർ അസിസ്റ്റന്റ് സപ്ലൈകോ എറണാകുളം). മരുമക്കൾ: വത്സലകുമാരി വി പി, കെ ജി സരളാദേവി (റിട്ട. താലൂക്ക് സപ്ലൈ ഓഫീസർ), ഇ വി അപ്പുക്കുട്ടൻ പിളള (റിട്ട. ഡിവിഷണൽ അക്കൗണ്ടന്റ് വാട്ടർ അതോറിറ്റി കോട്ടയം). എ ജി ഗോപിനാഥൻ നായർ (റിട്ട. ഡ്രാഫ്റ്റ്സ്മാൻ പി.ഡബ്ല്യൂ.ഡി കോട്ടയം), പരേതനായ സദാശിവൻ നായർ (മുൻ സീനിയർ മാനേജർ, ജില്ലാ സഹകരണ ബാങ്ക് കോട്ടയം), ആർ മോഹനദാസൻ നായർ (റിട്ട. തഹസിൽദാർ വൈക്കം).


from mathrubhumi.latestnews.rssfeed http://bit.ly/2V0ItrW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages