കുറ്റ്യാടിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബാക്രമണം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, November 21, 2018

കുറ്റ്യാടിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബാക്രമണം

കോഴിക്കോട്: കുറ്റ്യാടി നെട്ടൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്. വില്ലങ്ങോട് ബ്രാഞ്ച് സെക്രട്ടറി ഗിരീഷിന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. അക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ചൊവ്വാഴ്ച്ച പാതിരാത്രിയോടെയാണ് ഗിരീഷിന്റ വീടിന് നേരെ ബോംബേറുണ്ടായത്. വിടിന്റെ മുൻഭാഗത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ജനൽച്ചില്ലുകൾ തകർന്നുവീണു. ഉഗ്രശബ്ദത്തോടെയാണ് സ്ഫോടനമുണ്ടായത്. പേരാമ്പ്രയിൽ ഒരു ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു.ഹർത്താൽ ദിവസം സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനെയും മരുമകളെയും അക്രമിച്ചതിൽ തുടങ്ങിയ സംഭവവികാസങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ. content highlights: CPM, RSS, bomb attack


from mathrubhumi.latestnews.rssfeed https://ift.tt/2DBn3Ne
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages