കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത് കരുത്തുറ്റ പോരാളിയെ - ഏകെആന്റണി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, November 21, 2018

കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത് കരുത്തുറ്റ പോരാളിയെ - ഏകെആന്റണി

തിരുവനന്തപുരം: എംഐ ഷാനവാസിന്റെ നിര്യാണത്തിലൂടെ പ്രതിസന്ധികളിൽ തളരാത്ത ശക്തനായ യോദ്ധാവിനെയാണ് കോൺഗ്രസ് പാർട്ടിക്ക് നഷ്ടമായതെന്ന് പ്രവർത്തക സമിതി അംഗം ഏ.കെ.ആന്റണി. കോൺഗ്രസ് നേതാക്കളെയോ പാർട്ടിയെയോ ആക്രമിക്കാൻ മറ്റ് പാർട്ടികൾ തയ്യാറെടുക്കുമ്പോൾ അവർക്കെതിരെ നിലനിന്നു കൊണ്ട് പോരാടാനുള്ള വാക്സാമർഥ്യവും തന്റേടവും അദ്ദേഹത്തിനുണ്ടായിരുന്നെന്നും ആന്റണി പറഞ്ഞു. വർഗീയ ശക്തികൾക്കെതിരായ പോരാട്ടത്തിലും ഷാനവാസ് അതിശക്തനായ പോരാളിയായിരുന്നു. ന്യൂനപക്ഷങ്ങളെ യുഡിഎഫിൽ നിന്ന് അടർത്തിമാറ്റാൻ ചിലർ ശ്രമിച്ചപ്പോൾ ന്യൂനപക്ഷങ്ങൾക്കിടയിൽ കോൺഗ്രസ് നയം വ്യക്തമാക്കി അവരെ ഒപ്പം നിർത്താൻ ഷാനവാസ് ശ്രമിച്ചുവെന്നും ആന്റണി പറഞ്ഞു. content highlights; MI Shanavas death, AK Antony


from mathrubhumi.latestnews.rssfeed https://ift.tt/2zeS5Yb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages