പാകിസ്താനില്‍ ചൈനീസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, November 22, 2018

പാകിസ്താനില്‍ ചൈനീസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

കറാച്ചി: പാകിസ്താനിലെ കറാച്ചിയിൽ ചൈനീസ് കോൺസുലേറ്റിന് നേരെ തീവ്രവാദിആക്രമണം.ആക്രമണത്തിൽ മൂന്നു തീവ്രവാദികളും രണ്ട് പോലീസുകാരുംകൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. വെടിവയ്പും തുടർന്ന് ബോംബ്സ്ഫോടനവും ഉണ്ടായതായി ദൃക്സാക്ഷികൾ പറഞ്ഞു. കോൺസുലേറ്റിലേക്ക് അതിക്രമിച്ച് കയറിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്താൻ ലിബറേഷൻ ആർമി ഏറ്റെടുത്തിട്ടുണ്ട്. തങ്ങളുടെ പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്നും സംഘടനാ വക്താക്കൾ അറിയിച്ചു.സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു. content highlights:Policemen Killed, Gunmen Attack Chinese Consulate, Chinese Consulate In Karachi


from mathrubhumi.latestnews.rssfeed https://ift.tt/2Ksciya
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages