മിൽവാക്കി: ഗൺ വയലൻസ് വിഷയത്തെക്കുറിച്ച് സംഘടിപ്പിച്ച പ്രബന്ധ മത്സരത്തിൽ ഡോ.മാർട്ടിൻ ലൂഥർകിങ് ജൂനിയർ സ്കൂൾ ഡിസ്ട്രിക്റ്റിൽ നിന്നും സമ്മാനാർഹയായ സാൻന്ദ്രാ പാർക്ക് (13) എന്ന വിദ്യാർത്ഥിനി വെടിയേറ്റു മരിച്ചു. വീടിനകത്തു ടി.വി.കണ്ടുകൊണ്ടിരിക്കുമ്പോൾ പുറത്തുനിന്നും വന്ന വെടിയുണ്ടകളാണ് സാന്ദ്രയുടെ ജീവനെടുത്തത്. ഗൺവയലൻസിൽ ഇരകളാകുന്നതു ചെറിയ കുട്ടികളാണ്. മാതാപിതാക്കൾ കൊല്ലപ്പെടുന്നതിലൂടെ അനാഥരാകുന്നതും കുട്ടികളാണെന്നും സാന്ദ്ര എഴുതിയ എസ്സെയിൽ പറഞ്ഞിരുന്നു. വാർത്ത അയച്ചത് : പി.പി.ചെറിയാൻ
from mathrubhumi.latestnews.rssfeed https://ift.tt/2Ae4XgY
via
IFTTT
No comments:
Post a Comment