ടാറ്റാ ഗ്രൂപ്പിന്റെ ബ്രാൻഡ് മൂല്യം 1.38 ലക്ഷം കോടി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 29, 2019

ടാറ്റാ ഗ്രൂപ്പിന്റെ ബ്രാൻഡ് മൂല്യം 1.38 ലക്ഷം കോടി

കൊച്ചി:ലോകത്തിലെ ഏറ്റവും മൂല്യമുള്ള 100 ബ്രാൻഡുകളുടെ പട്ടികയിൽ ടാറ്റാ ഗ്രൂപ്പ് ഇടം പിടിച്ചു. ടാറ്റാ ഗ്രൂപ്പിന്റെ ബ്രാൻഡ് മൂല്യം മുൻ വർഷത്തെ അപേക്ഷിച്ച് 37 ശതമാനം വർധിച്ച് 1,950 കോടി ഡോളറിലെത്തി. അതായത്, ഏതാണ്ട് 1.38 ലക്ഷം കോടി രൂപ. ലണ്ടൻ കേന്ദ്രമായുള്ള കൺസൾട്ടൻസി സ്ഥാപനമായ 'ബ്രാൻഡ് ഫിനാൻസ്' തയ്യാറാക്കിയ പട്ടികയിൽ ഇത്തവണ 86-ാം സ്ഥാനത്താണ് ടാറ്റാ ഗ്രൂപ്പ്. ആദ്യ 100 സ്ഥാനങ്ങളിൽ ഇന്ത്യയിൽനിന്ന് ടാറ്റാ ഗ്രൂപ്പ് മാത്രമാണ് ഇടം പിടിച്ചത്. At $19.5 billion, Tata group is Indias most valuable brand


from mathrubhumi.latestnews.rssfeed http://bit.ly/2RUllPd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages