കടക്കെണി: വീഡിയോകോണിന് വായ്പ നല്‍കിയ സ്ഥാപനങ്ങള്‍ ഏതൊക്കെ? - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 25, 2019

കടക്കെണി: വീഡിയോകോണിന് വായ്പ നല്‍കിയ സ്ഥാപനങ്ങള്‍ ഏതൊക്കെ?

വീഡിയോകോൺ ഗ്രൂപ്പ് കമ്പനികൾക്ക് വഴിവിട്ട് വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് ഐസിഐസിഐ ബാങ്ക് മുൻ മേധാവി ചന്ദ കൊച്ചാറിനെതിരെ കഴിഞ്ഞ ദിവസമാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്വകാര്യമേഖലയിലെയും പൊതുമേഖലയിലെയും നിരവധി സ്ഥാപനങ്ങളാണ് വീഡിയോകോണിന് വായ്പ നൽകിയിരിക്കുന്നത്. 40,000 കോടിയോളംവരും വായ്പ തുക. ഐസിഐസിഐ ബാങ്കിന്റെ വായ്പമാത്രം 3,250 കോടി രൂപയാണ്. എസ്ബിഐയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് വൻതുക വായ്പ അനുവദിച്ചത്. സ്ഥാപനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പഞ്ചാബ് നാഷണൽ ബാങ്ക് എൽഐസി ഐഎഫ്സിഐ ബാങ്ക് ഓഫ് ബറോഡ ഐഡിബിഐ ബാങ്ക് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ കാനാറ ബാങ്ക് ഓറിയന്റൽ ബാങ്ക് ഓഫ് ഇന്ത്യ ദേനാ ബാങ്ക് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് Videocon debt trap: Lenders' list


from mathrubhumi.latestnews.rssfeed http://bit.ly/2FVS2o6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages