ഹരിയാണ മുന്‍ മുഖ്യമന്ത്രി ബി.എസ്. ഹൂഡയുടെ വസതിയില്‍ സി.ബി.ഐ റെയ്ഡ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 25, 2019

ഹരിയാണ മുന്‍ മുഖ്യമന്ത്രി ബി.എസ്. ഹൂഡയുടെ വസതിയില്‍ സി.ബി.ഐ റെയ്ഡ്

റോഥക്: ഹരിയാണ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ സിങ് ഹൂഡയുടെ വീട്ടിൽ സി.ബി.ഐ റെയ്ഡ്. റോഥക്കിലെ വീട്ടിലാണ് വെള്ളിയാഴ്ച രാവിലെ സി.ബി.ഐ റെയ്ഡ് നടത്തിയത്. കോൺഗ്രസ് മുഖപത്രമായിരുന്ന നാഷണൽ ഹെറാൾഡിന്റെ ഉടമസ്ഥ കമ്പനിയായ അസോസിയേറ്റഡ് ജേർണൽസിന് ഗുരുഗ്രാമിൽ ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് എന്നാണ് സൂചന. ഈ കേസിൽ കഴിഞ്ഞയാഴ്ചയാണ് സി.ബി.ഐ കോടതി ഹൂഡയ്ക്ക് ജാമ്യം അനുവദിച്ചത്. ഹൂഡയുടെ വസതിക്ക് പുറമെ ഡൽഹി-എൻ,സി.ആർ മേഖലയിലിൽ 30 കേന്ദ്രങ്ങളിലും റെയ്ഡ് നടക്കുന്നതായാണ് വിവരം. content highlights:CBI Raids Former Haryana CM Bhupinder Singh Hoodas House


from mathrubhumi.latestnews.rssfeed http://bit.ly/2DvI0Ze
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages