കരിപ്പൂര്‍ വഴി കടത്തിയ രണ്ടര കിലോ സ്വര്‍ണം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 18, 2019

കരിപ്പൂര്‍ വഴി കടത്തിയ രണ്ടര കിലോ സ്വര്‍ണം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടി

നിലമ്പൂർ: ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ സ്വർണം വിൽക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് പിടികൂടി. സ്പീക്കറിനുള്ളിൽ വെച്ച് കടത്തിയ സ്വർണം വിമാനത്താവളത്തിലെ കംസ്റ്റസ് പരിശോധനയിൽ കണ്ടെത്തിയിരുന്നില്ല. പട്ടാമ്പി സ്വദേശി വിനീഷാണ് സ്വർണം കടത്തിയത്. ഇയാൾക്കൊപ്പം ഈ സ്വർണം വിൽക്കാൻ ശ്രമിച്ച മണ്ണാർക്കാട് സ്വദേശി മുജീബ് റഹ്മാനേയും പോലീസ് പിടികൂടി. content highlights:2.5 Kg gold caught by police at Nilambur


from mathrubhumi.latestnews.rssfeed http://bit.ly/2W13N2r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages