കോട്ടക്കല്‍ ആര്യവൈദ്യശാലാ ട്രസ്റ്റ് ബോര്‍ഡ് അംഗം സി.എ.വാര്യര്‍ അന്തരിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 18, 2019

കോട്ടക്കല്‍ ആര്യവൈദ്യശാലാ ട്രസ്റ്റ് ബോര്‍ഡ് അംഗം സി.എ.വാര്യര്‍ അന്തരിച്ചു

കോട്ടക്കൽ: കവിയും, ആട്ടക്കഥാകൃത്തും, കോട്ടക്കൽ ആര്യവൈദ്യശാലാ ട്രസ്റ്റ് ബോർഡ് അംഗവുമായ സി.എ.വാരിയർ (88 ) അന്തരിച്ചു .വെള്ളിയാഴ്ച പുലർച്ചെപ്രായാധിക്യത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക്12.00 മണിക്ക്, കോട്ടക്കൽ നന്ദേൻകുളമ്പ് ശ്മശാനത്തിൽ നടക്കും. ഭാര്യ: പരേതയായ ചന്ദനകാവ് വര്യത്തെ മാധവിക്കുട്ടി വാരസ്യാർ. മക്കൾ സുഭാഷ് ഉഷ എന്നിവരാണ്. Content Highlights:CA Warrier PassedAway


from mathrubhumi.latestnews.rssfeed http://bit.ly/2T0DgjH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages