വിവാഹ വേദിയില്‍ വധുവിന് നേരെ അപരിചിതന്‍ വെടിയുതിര്‍ത്തു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 18, 2019

വിവാഹ വേദിയില്‍ വധുവിന് നേരെ അപരിചിതന്‍ വെടിയുതിര്‍ത്തു

ഡൽഹി: വിവാഹച്ചടങ്ങിനിടെ വധുവിന് നേരെ അപരിചിതൻ നിറയൊഴിച്ചു. കാലിന് വെടിയേറ്റ യുവതി പ്രാഥമിക ചികിത്സ നേടിയതിന് ശേഷം തിരിച്ചെത്തി വിവാഹിതയായി. ഡൽഹിയിലെ ശഖർപൂരിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. വിവാഹച്ചടങ്ങുകൾക്കായി വരന്റെയൊപ്പം വേദിയിലെത്തിയ വധുവിന് നേരെ ആൾക്കൂട്ടത്തിനിടയിൽ നിന്നും അപരിചിതൻ നിറയൊഴിക്കുകയായിരുന്നു. തുടർന്ന് അടുത്തുള്ള ആസ്പത്രിയിൽ നിന്നും പ്രാഥമിക ചികിത്സ തേടിയ ശേഷം ഇരുവരും വിവാഹിതരാവുകയായിരുന്നു. അതേ സമയം അക്രമി ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പ്രതിക്കായി അന്വേഷണം ഊർജിതപ്പെടുത്തിയതായിപോലീസ് വ്യക്തമാക്കി. Content Highlights:Bride gets shot but returns with injury from hospital to get married


from mathrubhumi.latestnews.rssfeed http://bit.ly/2TVsbAv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages