ന്യൂഡൽഹി: ഏറെ നാൾ വിലകുറഞ്ഞിരുന്ന പെട്രോളിനും ഡീസലിനും വീണ്ടും വില കൂടിത്തുടങ്ങി. പെട്രോൾ വില ലിറ്ററിന് 38 പൈസയും ഡീസൽ വില 49 പൈസയും കൂടി. തുടർച്ചയായി അഞ്ചാമത്തെ ദിവസമാണ് ഇന്ധനവിലകൂട്ടുന്നത്. ഇതോടെ തിങ്കളാഴ്ച പെട്രോളിന് 70 രൂപ കടന്നു. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 70.13രൂപയും ഡീസൽ ലിറ്ററിന് 64.18 രൂപയുമായി. ഈ മാസം ഏഴുമുതൽ ഇന്ധന വില ഉയർന്നുകൊണ്ടിരിക്കുകയാണ്. content highlight:Fuel prices rise for the 6th day
from mathrubhumi.latestnews.rssfeed http://bit.ly/2QPekdg
via
IFTTT
No comments:
Post a Comment