ന്യൂഡൽഹി: പ്രിയങ്ക ഗാന്ധി അണിഞ്ഞ മാല മുൻ പ്രധാനമന്ത്രി ലാൽബഹദൂർ ശാസ്ത്രിയുടെ ഫോട്ടോയിൽ ചാർത്തിയതിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. എന്തൊരു ധാർഷ്ട്യമാണിതെന്നുംഉപയോഗിച്ച മാലയാണ് അവർ ശാസ്ത്രിയുടെ പ്രതിമയിൽ അണിയാൻ തിരഞ്ഞെടുത്തതെന്നും പ്രിയങ്കയെ വിമർശിച്ച് സ്മൃതി ട്വീറ്റ് ചെയ്തു. "കയ്യടിച്ച് കൈവീശി അവർ ശാസ്ത്രിയെയും അപമാനിച്ച് മടങ്ങി" എന്ന് രൂക്ഷമായി പരിഹസിച്ചു കൊണ്ട് ഹിന്ദിയിലാണ് സ്മൃതി ഇറാനി ട്വീറ്റ് ചെയ്തത്. ഒപ്പം പ്രിയങ്ക കഴുത്തിലിട്ട മാല കയ്യിലെടുത്ത ശേഷം ശാസ്ത്രി പ്രതിമയെ അണിയിക്കുന്ന വീഡിയോയും സ്മൃതി ഇറാനി പങ്കുവെച്ചിട്ടുണ്ട്. मुंडी झुकाइएके सर झटकाइएके गुमान में बिटिया भूल गई मरजाद आपन गले की उतरन, पहनाए दीहिन शास्त्री जी के अपमान पर ताली बजाएके, हाथ हिलाइएके चल दीहलें कांग्रेस बिटिया तोहार pic.twitter.com/ndwT15Y8co — Chowkidar Smriti Z Irani (@smritiirani) March 20, 2019 content highlights:Smriti Irani Alleges Priyanka Gandhi Insulted Lal Bahadur Shastri
from mathrubhumi.latestnews.rssfeed https://ift.tt/2U0skX6
via
IFTTT
No comments:
Post a Comment