ജമ്മു: സുരക്ഷാസേനയും ഭീകരരും തമ്മിൽ വെള്ളിയാഴ്ച പുലർച്ചെ ഷോപ്പിയാനിൽ ആരംഭിച്ച ഏറ്റുമുട്ടൽ തുടരുന്നു. രത്നിപോരയിൽ ഇപ്പോഴും വെടിവെയ്പ് തുടരുന്നതായാണ് റിപ്പോർട്ട്. രണ്ടോ മൂന്നോ ഭീകരർ ജനവാസമേഖലയിൽ കുടുങ്ങിയിരിക്കുന്നതായി ജമ്മു കശ്മീർ പോലീസ് അറിയിച്ചു. ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് വിശ്വസനീയമായ വിവരം ലഭിച്ചതിനെ തുടർന്നാണ്ഈ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചത്. 34 രാഷ്ട്രീയ റൈഫിൾസും സിആർപിഎഫും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. Content Highlights: Security forces corner terrorists in Jammu and Kashmirs Shopian
from mathrubhumi.latestnews.rssfeed https://ift.tt/2TreqsV
via
IFTTT
No comments:
Post a Comment