സംവിധായകന്‍ കെ.ജി രാജശേഖരന്‍ അന്തരിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, March 22, 2019

സംവിധായകന്‍ കെ.ജി രാജശേഖരന്‍ അന്തരിച്ചു

ചെന്നൈ: പഴയകാലസംവിധായകൻ കെ ജി രാജശേഖരൻ (72) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. പിന്നണി ഗായിക അമ്പിളിയുടെ ഭർത്താവാണ്.രാഘവേന്ദ്രൻ, രഞ്ജിനി എന്നിവരാണ് മക്കൾ. 1968 ൽ മിടുമിടുക്കി എന്ന ചലച്ചിത്രത്തിന്റെ സഹസംവിധായകനായാണ് സിനിമാരംഗത്തെത്തുന്നത്. തുടർന്ന് എം കൃഷ്ണൻ നായർ, തിക്കുറിശ്ശി എന്നിവരുടെ പ്രധാനസഹായിയായി പ്രവർത്തിച്ചു. ഇരുപതോളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. പത്മതീർത്ഥം, വെല്ലുവിളി, ഇന്ദ്രധനുസ്സ്, യക്ഷിപ്പാറു ,വാളെടുത്തവൻ വാളാൽ, വിജയം നമ്മുടെ സേനാനി, തിരയും തീരവും, ഇവൾ ഈ വഴി ഇതുവരെ, അന്തഃപുരം ,അവൻ ഒരു അഹങ്കാരി, സാഹസം, പാഞ്ചജന്യം, മാറ്റുവിൻ ചട്ടങ്ങളേ, ചമ്പൽക്കാട്,ബീഡിക്കുഞ്ഞമ്മ, ശാരി അല്ല ശാരദ, മൈനാകം, ചില്ലുകൊട്ടാരം, തൊഴിൽ അല്ലെങ്കിൽ ജയിൽ,സിംഹാധ്വനിഎന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങൾ. Content Highlights : Director KG chandrasekharan Passed Away


from mathrubhumi.latestnews.rssfeed https://ift.tt/2Fs4jAg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages