അമിതാഭ് ബച്ചന്‍ അടച്ചത് 70 കോടി രൂപ ആദായ നികുതി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, April 15, 2019

അമിതാഭ് ബച്ചന്‍ അടച്ചത് 70 കോടി രൂപ ആദായ നികുതി

മുംബൈ: മെഗാ സ്റ്റാർ അമിതാഭ് ബച്ചൻ 2018-19 സാമ്പത്തിക വർഷത്തിൽ 70 കോടി രൂപ നികുതിയടച്ചു. ബിഹാറിലെ മുസാഫർപുരിലെ 2,084 കർഷകരുടെ ലോൺ അദ്ദേഹം അടച്ചുതീർത്തതായും ബച്ചന്റെ വക്താവ് അറിയിച്ചു. പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകിയതായും അദ്ദേഹം പറഞ്ഞു.


from mathrubhumi.latestnews.rssfeed http://bit.ly/2UzFYkY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages