മുണ്ടക്കയം:മുണ്ടക്കയം കരിനിലത്ത് അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിനിലം പ്ലാക്കപ്പടി ഇളയ ശേരിയിൽ അമ്മുക്കുട്ടി (70)മകൻ മധു (38) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലും മകൻ തൂങ്ങി മരിച്ച് നിൽക്കുന്ന നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങി മരിച്ചതാവാമെന്ന് കരുതുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല Content Highlight: man commits suicide after killed mother
from mathrubhumi.latestnews.rssfeed http://bit.ly/2GnUVy0
via
IFTTT
No comments:
Post a Comment