ശ്രീലങ്കയിലേക്ക്‌ കേരളത്തിൽനിന്ന്‌ മെഡിക്കൽ സംഘം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, April 22, 2019

ശ്രീലങ്കയിലേക്ക്‌ കേരളത്തിൽനിന്ന്‌ മെഡിക്കൽ സംഘം

തിരുവനന്തപുരം: ശ്രീലങ്കയിലുണ്ടായ വൻ സ്ഫോടനങ്ങളെ തുടർന്നുണ്ടായ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയാകാനായി കേരളത്തിൽനിന്നുള്ള പ്രത്യേക മെഡിക്കൽ സംഘത്തിന് രൂപം നൽകിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള 15 അംഗങ്ങളാണ് മെഡിക്കൽ സംഘത്തിലുണ്ടാവുക. Content Highlights:kerala medical team will be go to srilanka


from mathrubhumi.latestnews.rssfeed http://bit.ly/2GrNjcF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages