ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണു മരിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, April 23, 2019

ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണു മരിച്ചു

തലശ്ശേരി: വടകര ലോക്സഭാമണ്ഡലത്തിലെ ചൊക്ലിയിൽ വോട്ട് ചെയ്യാൻ എത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു. കാഞ്ഞിരത്തിൻ കീഴിൽ മോടോളി വിജയി(66) ആണ്മരിച്ചത്. രാമവിലാസം ഹയർസെക്കൻഡറി സ്കൂളിലെ 158ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാൻ വരിയിൽ നിൽക്കെ കുഴഞ്ഞു വീഴുകയായിരുന്നു. രാവിലെ 9മണിയോടെയായിരുന്നു സംഭവം. വോട്ട് ചെയ്യാൻ വലിയ നിര തന്നെയുണ്ടായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ നേരത്തെയുള്ളയാളാണ്വിജയി. മകനോടൊപ്പമാണ് ഇവർ വോട്ട് ചെയ്യാനെത്തിയത്. അസ്വസ്ഥത അനുഭവവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. content highlights:women died before casting vote


from mathrubhumi.latestnews.rssfeed http://bit.ly/2Xz8BvF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages