ശബരിമല നട 14-ന് തുറക്കും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, May 12, 2019

ശബരിമല നട 14-ന് തുറക്കും

ശബരിമല: എടവമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ചൊവ്വാഴ്ച തുറക്കും. വൈകീട്ട് അഞ്ചിനാണ് നടതുറക്കൽ. പതിവ് പൂജകൾക്കുശേഷം 19-ന് രാത്രി 10-ന് ഹരിവരാസനം പാടി നടയടയ്ക്കും. യുവതീപ്രവേശന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണയും കർശന സുരക്ഷ ഒരുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും തീരുമാനം. ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥർ തിങ്കളാഴ്ച ചുമതലയേൽക്കും. തീർഥാടകരുടെ സ്വകാര്യവാഹനങ്ങൾക്ക് ഇത്തവണയും നിലയ്ക്കൽവരെ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. content highlights:Sabarimala


from mathrubhumi.latestnews.rssfeed http://bit.ly/2VxgmWk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages