കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുന്‍ മന്ത്രിയുമായ രാജ്കുമാര്‍ ചൗഹാന്‍ ബിജെപിയില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, May 12, 2019

കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുന്‍ മന്ത്രിയുമായ രാജ്കുമാര്‍ ചൗഹാന്‍ ബിജെപിയില്‍

ന്യൂഡൽഹി:ഡൽഹിമുൻ മന്ത്രി രാജ് കുമാർ ചൗഹാൻ ബി.ജെ.പി.യിൽ ചേർന്നു. ഡൽഹി ബി.ജെ.പി.അധ്യക്ഷൻ മനോജ് തിവാരിയുടെസാന്നിധ്യത്തിലാണ് അദ്ദേഹം ബി.ജെ.പി.അംഗത്വം സ്വീകരിച്ചത്. Former Delhi minister Raj Kumar Chauhan joins BJP in presence of Delhi BJP Chief Manoj Tiwari pic.twitter.com/3qU5TAuzui — ANI (@ANI) May 11, 2019 മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മാനസികനില ശരിയല്ലെന്ന് ബി.ജെ.പിയിൽ ചേർന്നശേഷം ചൗഹാൻ ആരോപിച്ചു. അവർ എല്ലാം മറക്കുകയാണെന്നും ചൗഹാൻ പറഞ്ഞു. ഡൽഹിയിലെ മുൻ മന്ത്രിയും നാലു തവണ കോൺഗ്രസ് എം.എൽ.എയുമായിരുന്നു രാജ്കുമാർ ചൗഹാൻ. Content Highlights:Former Delhi minister Rajkumar Chauhan, joins BJP


from mathrubhumi.latestnews.rssfeed http://bit.ly/2WA2hUx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages