കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയവരെന്ന് ആരോപിച്ച് ആഫ്രിക്കന്‍ സംഘത്തെ തടഞ്ഞു; പോലീസെത്തി രക്ഷിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, November 23, 2018

കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയവരെന്ന് ആരോപിച്ച് ആഫ്രിക്കന്‍ സംഘത്തെ തടഞ്ഞു; പോലീസെത്തി രക്ഷിച്ചു

ന്യൂഡൽഹി: കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയവരെന്നാരോപിച്ച് ജനക്കൂട്ടം തടഞ്ഞുവച്ച ആറംഗ ആഫ്രിക്കൻ സംഘത്തെ പോലീസെത്തി രക്ഷപ്പെടുത്തി. കുട്ടികളെ തട്ടിക്കൊണ്ടുപാകാനെത്തിയവരെക്കുറിച്ച് പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളേത്തുടർന്ന് ആൾക്കൂട്ട ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഈ സംഭവം. ദ്വാരകയിലെ കാക്രോലയിൽ നിന്നാണ് പോലീസ് ആറംഗ സംഘത്തെ രക്ഷിച്ചത്. ഇരുന്നൂറോളം ജനങ്ങളാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയവരെന്ന് ആരോപിച്ച് ഇവരെ ബന്ദിയാക്കിവച്ചിരുന്നത്. ആറംഗസംഘത്തിൽ നാല് പേർ ടാൻസാനിയൻ സ്വദേശികളും രണ്ട് പേർ നൈജീരിയക്കാരുമാണ്. content highlihts:Rescue 6 Africans, Africans Targeted Over Child Kidnapping Rumour In Delhi


from mathrubhumi.latestnews.rssfeed https://ift.tt/2POhIJC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages