ഇ വാർത്ത | evartha
തെന്നിന്ത്യയില്‍ ഇത്രയും ഹോട്ടായ താരം മുന്‍പുണ്ടായിട്ടുണ്ടോ ?: ഐറയുടെ ചൂടന്‍ രംഗങ്ങളുമായി ഭൈരവ ഗീതയിലെ ഗാനം പുറത്ത്
രാം ഗോപാല്‍ വര്‍മ ഒരുക്കുന്ന തെലുങ്ക് ചിത്രം ഭൈരവ ഗീതയിലെ ഗാനം പുറത്ത് വന്നു. ‘ഏതോ ഏതോ’ എന്ന ഗാനമാണ് എത്തിയത്. ഗ്ലാമറും ചൂടന്‍രംഗങ്ങളുമുള്ള ഗാനം ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. ഐറ മോറും ധനഞ്ജയയും ആണു ഗാനരംഗങ്ങളില്‍ എത്തുന്നത്.
ചിത്രത്തില്‍ ഗീത എന്ന കഥാപാത്രമായാണ് ഐറ എത്തുന്നത്. ലിംഗ സമത്വം പ്രമേയമാക്കിയുള്ള ചിത്രമാണ് ഭൈരവ ഗീത.
അരുണ്‍ ദേവ് യാദവും ദീപാലി സാതെയും ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. രവിശങ്കര്‍ ആണു സംഗീതം.
തെന്നിന്ത്യയില്‍ ഇത്രയും ഹോട്ടായ താരം മുന്‍പുണ്ടായിട്ടുണ്ടോ എന്നു സംശയമാണെന്നാണ് ആരാധകരുടെ പ്രതികരണം. ചിത്രം നവംബര്‍ 30നു ചിത്രം തീയറ്ററുകളിലെത്തും.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2TOJuUz
via IFTTT

No comments:
Post a Comment