തിരുവല്ലയില്‍ പാടത്ത് കീടനാശിനി തളിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, January 19, 2019

തിരുവല്ലയില്‍ പാടത്ത് കീടനാശിനി തളിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

തിരുവല്ല: പാടത്ത് കീടനാശിനി തളിയ്ക്കുന്നതിനിടെ അസ്വസ്തത അനുഭവപ്പെട്ടതിനെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രണ്ടുപേർ മരിച്ചു.വേങ്ങലിലെ കർഷകത്തൊഴിലാളികളായകഴുപ്പിൽ കോളനിയിലെ സനിൽ കുമാർ, ജോണി എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ചയാണ് പാടത്ത് കീടനാശിനി അടിച്ചത്. തൊഴിലാളികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ രണ്ടുപേർ ഇന്ന് മരിക്കുകയായിരുന്നു.മൂന്നുപേർ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണംചെയ്തിട്ടില്ല. കീടനാശിനിയിൽ നിന്നുള്ള വിഷാംശമാണ് അപകടത്തിനിടയാക്കിയതെന്നാണ് കരുതുന്നത്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയിട്ടുണ്ട്. content Highlights:Death by pesticide, Thiruvalla, Two men dead


from mathrubhumi.latestnews.rssfeed http://bit.ly/2CtrZkY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages