'ഈ വേദന വിവരിക്കാന്‍ വാക്കുകളില്ല, ധീരജവാന്‍മാര്‍ക്ക് ആദരാഞ്ജലികള്‍' - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, February 15, 2019

'ഈ വേദന വിവരിക്കാന്‍ വാക്കുകളില്ല, ധീരജവാന്‍മാര്‍ക്ക് ആദരാഞ്ജലികള്‍'

ന്യൂഡൽഹി: ഫെബ്രുവരി 14ന് ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന തീവ്രവാദി ആക്രമണത്തെ അപലപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. ചാവേർ ആക്രമണത്തിൽ 45 ജവാൻമാരാണ് വീരമൃത്യു വരിച്ചത്. ഈ വാർത്ത ഏറെ ഞെട്ടലോടെയാണ് കേട്ടതെന്നും വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ട്വീറ്റ് ചെയ്തു. ഈ വേദന വിവരിക്കാൻ വാക്കുകളില്ലെന്നും പരിക്കേറ്റ ജവാൻമാർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും വീരേന്ദർ സെവാഗ് ട്വീറ്റ് ചെയ്തു. സ്നേഹം ആഘോഷിക്കുന്ന ദിനത്തിൽ തന്നെ ചില ഭീരുക്കൾ വെറുപ്പിന്റെ വിത്തുകൾ വിതച്ചിരിക്കുന്നു. സൈനികരേയും അവരുടെ കുടുംബത്തേയും എപ്പോഴും പ്രാർത്ഥനകളിൽ ഓർക്കും. ഇതായിരുന്നു രോഹിത് ശർമ്മയുടെ ട്വീറ്റ്. വി.വി.എസ് ലക്ഷ്മൺ, ശിഖർ ധവാൻ, മുഹമ്മദ് കൈഫ്, സുരേഷ് റെയ്ന എന്നിവരും വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ചു. 2547ജവാൻമാരുമായിപ്പോയ വാഹന വ്യൂഹത്തിന് നേരെ വ്യാഴാഴ്ച്ച വൈകുന്നേരം മൂന്നേകാലോടെ ഭീകരർ ചാവേറാക്രമണം നടത്തുകയായിരുന്നു. തൊട്ടുപിന്നാലെ പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തു. Im shocked after hearing about the attack in Pulwama, heartfelt condolences to the martyred soldiers & prayers for the speedy recovery of the injured jawaans. — Virat Kohli (@imVkohli) February 15, 2019 Im shocked after hearing about the attack in Pulwama, heartfelt condolences to the martyred soldiers & prayers for the speedy recovery of the injured jawaans. — Virat Kohli (@imVkohli) February 15, 2019 Shocked and horrified by what happened #Pulwama. The day we all celebrated love some cowards spread hatred. Thinking about the jawans and their families. India keep them in your prayers. — Rohit Sharma (@ImRo45) February 15, 2019 Sad and pained to hear about the dastardly attack on our brave CRPF men in #Pulwama in which many of our jawans have been martyred . I pray for a quick and speedy recovery of those injured in the attack. — VVS Laxman (@VVSLaxman281) February 14, 2019 Deeply saddened and disturbed by the news. I condemn the terror attack in #Pulwama. My condolences to the families of the jawans who sacrificed their lives. — Shikhar Dhawan (@SDhawan25) February 14, 2019 Deeply saddened and disturbed by the news. I condemn the terror attack in #Pulwama. My condolences to the families of the jawans who sacrificed their lives. — Shikhar Dhawan (@SDhawan25) February 14, 2019 Appalled and deeply disturbed by the news of CRPF jawans killed in Kashmirs Pulwama. My thoughts and prayers with the martyrs families. — Suresh Raina🇮🇳 (@ImRaina) February 14, 2019 Content Highlights: Virat Kohli and other Indian Cricketers Condemn Pulwama Attack


from mathrubhumi.latestnews.rssfeed http://bit.ly/2DGzW6X
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages