കോഴിക്കോട്: മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ സീനിയർ പ്രൂഫ് റീഡറും ഓൺലൈനിലെ കൃഷി എഴുത്തുകാരനുമായ പ്രമോദ് കുമാർ വി സി യുടെ അച്ഛൻ പുറത്താരി പത്മനാഭൻ നായർ അന്തരിച്ചു. ശവസംസ്ക്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് മാങ്കാവ് ശ്മശാനത്തിൽ. ഭാര്യ ധനലക്ഷമി. മറ്റു മക്കൾ: ജയപ്രസാദ് വി.സി. (പി പി എൻ ചിപ്സ് ആൻഡ് ഹൽവ ബസാർ) പരേതയായ പത്മപ്രിയ. മരുമക്കൾ: പ്രിയ സുജന (എൻ ആർ ഇ ജി എസ് അക്കൗണ്ടന്റ് ഒളവണ്ണ പഞ്ചായത്ത്)രാധാകൃഷ്ണൻ (മധു).
from mathrubhumi.latestnews.rssfeed http://bit.ly/2GBNSCv
via
IFTTT
No comments:
Post a Comment