മൈസൂരു: മാതാ അമൃതാനന്ദമയിയെ ഡോക്ടറേറ്റ് നൽകി ആദരിക്കുമെന്ന് മൈസൂരു യൂണിവേഴ്സിറ്റി അറിയിച്ചു. യൂണിവേഴ്സിറ്റിയുടെ 99-ാം വാർഷികത്തിന്റെ ഭാഗമായാണ് ഡോക്ടറേറ്റ് നൽകുന്നത്. വാർഷിക സമ്മേളനച്ചടങ്ങ് 17-ന് രാവിലെ 11 മണിക്ക് ആരംഭിക്കും. ഇന്ത്യൻ കൗൺസിൽ ടെക്നിക്കൽ എജ്യുക്കേഷൻ ചെയർമാൻ അനിൽ ഡി. സഹസ്രബുദ്ധെ, വിദ്യാഭ്യാസ മന്ത്രി ജി.ടി. ദേവഗൗഡ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. Content Highlights:university of mysore gives doctorate for matha amrithanandamayi
from mathrubhumi.latestnews.rssfeed https://ift.tt/2O8q4HN
via
IFTTT
No comments:
Post a Comment