മുസഫർനഗർ:മരുന്നുവാങ്ങാനായി അമ്മയോടൊപ്പം പോയ ഇരുപത്തിരണ്ടുകാരിയെ അമ്മയുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ കാക്രൗലി എന്ന ഗ്രാമത്തിലാണ് സംഭവം. പെൺകുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി കരിമ്പിൻ തോട്ടത്തിൽ വെച്ച് രണ്ടു പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട ദിൽഷാദ് എന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റൊരാൾ ഒളിവിലാണ്. പോലീസ് ഇയാൾക്കുവേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി. Content Highlight: Woman raped by two in front of a mother
from mathrubhumi.latestnews.rssfeed http://bit.ly/2UE4ulf
via
IFTTT
No comments:
Post a Comment