അസം ഖാനും മേനകാ ഗാന്ധിക്കും തിരഞ്ഞെടുപ്പു കമ്മീഷന്റെ വിലക്ക് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, April 16, 2019

അസം ഖാനും മേനകാ ഗാന്ധിക്കും തിരഞ്ഞെടുപ്പു കമ്മീഷന്റെ വിലക്ക്

ന്യൂഡൽഹി: തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ച ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ മേനകാ ഗാന്ധിക്കും എസ് പി നേതാവ് അസം ഖാനുമെതിരെ തിരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി. ചൊവ്വാഴ്ച രാവിലെ പത്തുമണിമുതൽ മൂന്നുദിവസത്തേക്ക്(72മണിക്കൂർ) പ്രചരണം നടത്തുന്നതിൽനിന്ന് അസം ഖാനെ തിരഞ്ഞെടുപ്പു കമ്മീഷൻ വിലക്കി. Election Commission bars Samajwadi Party (SP) leader Azam Khan from election campaigning for 72 hours starting from 10 am tomorrow, for violating Model Code of Conduct during his election campaign held in Rampur. #LokSabhaElections2019 pic.twitter.com/a9GJl385Kk — ANI (@ANI) April 15, 2019 ബി ജെ പി ടിക്കറ്റിൽ മത്സരിക്കുന്ന എതിർ സ്ഥാനാർഥിയും നടിയുമായ ജയപ്രദയ്ക്കെതിരെ വിവാദ പരാമർശം നടത്തിയതിനാണ് അസം ഖാനെതിരെ തിരഞ്ഞെടുപ്പു കമ്മീഷൻ നടപടിയെടുത്തത്. രാംപുറിൽ പ്രചരണം നടത്തുന്നതിനടെയാണ് ജയപ്രദയ്ക്കെതിരെ അസം ഖാൻ പരാമർശം നടത്തിയത്. ചൊവ്വാഴ്ച രാവിലെ പത്തുമുതൽ അടുത്ത 48 മണിക്കൂർ(രണ്ട് ദിവസം)തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കരുതെന്നാണ് മേനകയോട് തിരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്. തനിക്ക് വോട്ടു ചെയ്തില്ലെങ്കിൽ ആവശ്യങ്ങൾ പരിഗണിക്കില്ലെന്ന് മുസ്ലിം സമുദായാംഗങ്ങളോടു പറഞ്ഞതിനാണ് മേനകയ്ക്കെതിരെ നടപടിയെടുത്തത്. Election Commission bars Union Minister and BJP leader Maneka Gandhi from election campaigning for 48 hours starting from 10 am tomorrow, for violating Model Code of Conduct during her election campaign held in Sultanpur. #LokSabhaElections2019 pic.twitter.com/XIFzCm2pQC — ANI UP (@ANINewsUP) April 15, 2019 content highlights:azam khan and maneka gandhi faces ban for poll campaign


from mathrubhumi.latestnews.rssfeed http://bit.ly/2KFkA9A
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages