ആന്ധ്രാപ്രദേശില്‍ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് 13 മരണം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, May 12, 2019

ആന്ധ്രാപ്രദേശില്‍ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് 13 മരണം

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് 13 പേർ മരിച്ചു. അപകടത്തിൽ ഒട്ടേറെപേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് കുർനൂൽ ജില്ലയിലെ വേൽദുർത്തിയിലായിരുന്നു അപകടം. സ്വകാര്യ ട്രാൻസ്പോർട്ട് കമ്പനിയായ എസ്.ആർ.എസ്. ട്രാവൽസിന്റെ സ്കാനിയ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. Andhra Pradesh: 13 dead and several injured after two vehicles collided in Veldurthi of Kurnool district today. More details awaited. pic.twitter.com/lHoIlDsBkO — ANI (@ANI) May 11, 2019 Content Highlights:srs travels bus collided with van in andhra pradesh, 13 dead


from mathrubhumi.latestnews.rssfeed http://bit.ly/2vTSSM2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages