മെസ്സിയും അഗ്യൂറോയും ടീമില്‍; കോപ്പ അമേരിക്കയ്ക്കുളള അര്‍ജന്റീനയുടെ പ്രാഥമിക സംഘം റെഡി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, May 17, 2019

മെസ്സിയും അഗ്യൂറോയും ടീമില്‍; കോപ്പ അമേരിക്കയ്ക്കുളള അര്‍ജന്റീനയുടെ പ്രാഥമിക സംഘം റെഡി

ബ്യൂണസ് ഏറീസ്: ജൂൺ പതിനാലിന്ആരംഭിക്കുന്ന കോപ്പ അമേരിക്ക ഫുട്ബോളിനുള്ള അർജന്റീനയുടെ പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചു. 36 അംഗ സംഘത്തെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് 30-ന് 23 അംഗ അന്തിമ ടീമിനെ പ്രഖ്യാപിക്കും. ജോർജ് സാംപോളിയുടെ ലോകകപ്പ് ടീമിൽ കളിച്ച 11 താരങ്ങൾ മാത്രമാണ് ഇപ്പോൾ പ്രഖ്യാപിച്ച 36 അംഗ സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഗോൾകീപ്പർ സെർജിയോ റൊമേറോ, മിഡ്ഫീൽഡർ എവർ ബനേഗ എന്നിവർ ടീമിലില്ല. സൂപ്പർതാരം ലയണൽ മെസ്സി, സെർജിയോ അഗ്യുറോ, പൗലോ ഡിബാല, മൗറോ ഇക്കാർഡി തുടങ്ങി ടീമിലെ സ്ഥിരക്കാരെല്ലാം സംഘത്തിലുണ്ട്. മധ്യനിര നിയന്ത്രിക്കാൻ നിക്കോളാസ് ഓട്ടമെൻഡി, ഗബ്രിയേൽ മെർക്കാഡോ, നിക്കോളാസ് ടക്ലിയാഫിക്കോ, എയ്ഞ്ചൽ ഡി മരിയ എന്നിവരുണ്ട്. Content Highlights:only 11 argentine players from world cup squad in copa america list, Football, Soccer


from mathrubhumi.latestnews.rssfeed http://bit.ly/2HCm7Iy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages