പുണെയില്‍ തുണി ഗോഡൗണില്‍ തീപ്പിടിത്തം; അഞ്ചു തൊഴിലാളികള്‍ മരിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 9, 2019

പുണെയില്‍ തുണി ഗോഡൗണില്‍ തീപ്പിടിത്തം; അഞ്ചു തൊഴിലാളികള്‍ മരിച്ചു

മുംബൈ:പുണെയിൽ തുണി ഗോഡൗണിൽ തീപ്പിടിത്തം.അഞ്ചു തൊഴിലാളികൾ മരിച്ചു.പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ഉരുലി ദേവാചി ഗ്രാമത്തിൽ വ്യാഴാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് സംഭവം. ഗോഡൗണിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് മരിച്ചത്. അഗ്നിശമന സേനയുടെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. Pune: Five labourers have died in the fire that broke out in a cloth godown in Uruli Devachi village in the early hours today. https://t.co/7HO2k6nEZ5 — ANI (@ANI) May 9, 2019 content highlights: maharashtra, cloth godown, fire at cloth godown


from mathrubhumi.latestnews.rssfeed http://bit.ly/2DWcbsk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages