മുംബൈ: തിങ്കളാഴ്ചയിലെ മികച്ച നേട്ടത്തിനുശേഷം ഓഹരി വിപണിയിൽ നഷ്ടം. സെൻസെക്സ് 88 പോയന്റ് താഴ്ന്ന് 35686ലും നിഫ്റ്റി 30 പോയന്റ് നഷ്ടത്തിൽ 10733ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 262 ാൊഹരികൾ നേട്ടത്തിലും 502 ഓഹരികൾ നഷ്ടത്തിലുമാണ്. എണ്ണവിപണനക്കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ്. വിപ്രോ, എച്ച്സിഎൽ ടെക്, എംആന്റ്എം, ഭാരതി എയർടെൽ, ഇന്ത്യബുൾസ് ഹൗസിങ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. content highlight:Sensex down 88 points,Nifty slips below 10,750,OMCs gain
from mathrubhumi.latestnews.rssfeed https://ift.tt/2FvovmL
via
IFTTT
No comments:
Post a Comment