ഇ വാർത്ത | evartha
നിരോധനാജ്ഞ ലംഘിച്ച് യുഡിഎഫ് നേതാക്കള്‍; നിലയ്ക്കലില്‍ നിന്ന് കെഎസ്ആര്‍ടിസിയില്‍ പമ്പയിലെത്തി

നിരോധനാജ്ഞ ലംഘിച്ച യുഡിഎഫ് നേതാക്കള്‍ നിലയ്ക്കലില്‍ നിന്ന് പമ്പയിലെത്തി. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിലുള്ള സംഘമാണ് പമ്പയിലെത്തിയത്.
രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, എംകെ മുനീര്‍, ബെന്നി ബഹനാന്‍, പിജെ ജോസഫ്, എംകെ പ്രേമചന്ദ്രന്‍, സിപി ജോണ്‍, ദേവരാജന്‍ തുടങ്ങി ഒന്‍പതു നേതാക്കളാണ് സംഘത്തിലുള്ളത്. ഇവരോടൊപ്പം പ്രവര്‍ത്തകരുടെ വലിയൊരു സംഘവും ഉണ്ടായിരുന്നു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2S1AauY
via IFTTT
No comments:
Post a Comment