എയര്‍പോര്‍ട്ടില്‍ വൈകിയെത്തി; വിമാനം ഓടിപ്പിടിക്കാന്‍ ശ്രമിക്കുന്ന യുവതിയുടെ വീഡിയോ വൈറല്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, November 21, 2018

എയര്‍പോര്‍ട്ടില്‍ വൈകിയെത്തി; വിമാനം ഓടിപ്പിടിക്കാന്‍ ശ്രമിക്കുന്ന യുവതിയുടെ വീഡിയോ വൈറല്‍

ബാലി: വിമാനത്താവളത്തിൽവൈകിയെത്തിയ യുവതി സെക്യൂരിറ്റി ഉദ്യോഗസ്ഥരെ മറികടന്ന് പുറപ്പെടാനൊരുങ്ങിയ വിമാനം ഓടിപ്പിടിക്കാൻ ശ്രമിക്കുന്നവീഡിയോ വൈറൽ. ഇൻഡൊനീഷ്യയിലെ ബാലിയിൽ ഗുറാഹ് റായ് വിമാനത്താവളത്തിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. ബാലിയിൽ നിന്ന് ജക്കാർത്തയിലേക്ക് പോകാനെത്തിയഹാനയ്ക്കാണ് വിമാനത്താവളത്തിൽ വൈകിയെത്തിയതോടെ വിമാനത്തിൽ കയറാൻപറ്റാതിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബോർഡിങ് ഗേറ്റിൽ ഹാനയുടെ പേര് പലതവണ വിളിച്ചെങ്കിലും ഇവർ എത്തിയില്ല. പിന്നീട് വിമാനം പുറപ്പെടുന്നതിന് 10 മിനിട്ട് മുൻപ് സെക്യൂരിറ്റി ഉദ്യോഗസ്ഥരെ മറികടന്ന് വിമാനത്തിനടുത്തേക്ക് ഇവർ എത്തുകയായിരുന്നെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു. വിമാനത്തിനടുത്തേക്ക് ഓടിയെത്താൻ ശ്രമിക്കുന്ന ഹാനയെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ ബലമായി തടയുന്നത് വീഡിയോയിൽ കാണാം. Dapet dari IG orang. Kejadian di Denpasar. Ibu ini telat boarding & menerobos boarding gate berusaha mengejar pesawat. Kebayang nggak apa yang terjadi seandainya kedua petugas gagal menghentikan si ibu itu? 🤦🏻♂️ pic.twitter.com/WxvmTy55NV — Mas Goen | IG: @goenrock (@goenrock) 18 November 2018 Content Highlights: Viral Video, Woman Trying to Chase Down Plane After Missing Her Flight


from mathrubhumi.latestnews.rssfeed https://ift.tt/2PEbUSO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages