കൊണ്ടോട്ടി: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായി കോഴിക്കോട് വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ്. എ.എസ്.ഐ. ഗൗരവിന്റെ പേരിൽ വനിതാ കോൺസ്റ്റബിൾ പരാതി നൽകി. യു.പി. സ്വദേശിയായ എ.എസ്.ഐ. കോഴിക്കോട്ടും ഡൽഹിയിലുംവച്ച് പീഡിപ്പിച്ചതായാണ് പരാതി. കരിപ്പൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. യുവാവിനെ കണ്ടെത്താനായിട്ടില്ല. ഇയാൾ വിവാഹത്തോടനുബന്ധിച്ച് നാട്ടിലെത്തിയതായാണ് പോലീസിന് വിവരം ലഭിച്ചത്. content highlights: cisf, karippur
from mathrubhumi.latestnews.rssfeed https://ift.tt/2DEt7Es
via
IFTTT
No comments:
Post a Comment