സി പി ഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, November 20, 2018

സി പി ഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു

ഇ വാർത്ത | evartha
സി പി ഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു

തൃശൂര്‍ : തൃശൂര്‍ പെരിങ്ങോട്ടുകര സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഡിവൈഎഫ്‌ഐ അടിച്ചു തകര്‍ത്തു.ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം.

പെരിങ്ങോട്ടുകര ഐടിഐ തെരഞ്ഞെടുപ്പില്‍ എഐഎസ്എഫ് വിജയിച്ചതിനെ തുടര്‍ന്ന് എസ്എഫ്‌ഐ,ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇവരുമായി വാക്കു തര്‍ക്കം നടന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് ഇന്ന് നടന്ന അക്രമണവും.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2A5FW7C
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages