മുംബൈ: മഹാരാഷ്ട്രയിലെ വാർധയിൽ സൈന്യത്തിന്റെ ആയുധ ഡിപ്പോയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ നാലു പേർ മരിച്ചു. ആറു പേർക്ക് പരിക്കേറ്റു. വാർധ ജില്ലയിലെ പുൽഗാവ് പ്രദേശത്താണ് ഡിപ്പോ. സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെയായിരുന്നു സ്ഫോടനം. മരിച്ചവരിൽ ഒരാൾ ജീവനക്കാരുനും മൂന്നു പേർ പ്രദേശ വാസികളുമാണ്. content highlights :4 Killed, 6 Injured as Old Ammunition Explodes While Being Buried Near Army Camp
from mathrubhumi.latestnews.rssfeed https://ift.tt/2DtN0hD
via
IFTTT
No comments:
Post a Comment